Aaryan Ramani Girijavallabhan (Koba)
Writer | Filmmaker | Actor | Farmer | Stargazer
Recent Posts
നായികയേ തേടുന്നൂ. 🥰 Casting Call : We are on the lookout for a talented female lead (ages 20-28) for an exciting new project featuring the one and only Nivin Pauly! Requirements: Experience in Western & Indian Classical Dance Martial Arts Training (a plus) Think you’ve got what it takes? Showcase your skills by submitting a one-minute performance video, along with your photos and contact details to : [email protected] Email applications only. Don’t miss this incredible opportunity! ☺️🙏🏾 #FullPower #NivinPauly ❤️🔥🐘 #CastingCall #NivinPauly #ActingOpportunity #Dance #MartialArts #FilmIndustry #Audition #ActorHunt #DontMissOut
Happy birthday my dear brother @nivinpaulyactor ❤️🤗 #NP❤️🔥🐘💪 @kuttu_sivanandan
My first feature film directorial ❤️🙏 "Burn my body short film ന് ശേഷം എന്താണ് അടുത്തത്??" ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന ആ ചോദ്യത്തിന് ഇന്ന് എനിക്ക് ഒരു ഉത്തരമുണ്ട് - "Yes, It’s my first feature film.! ❤️ ഈ സിനിമയിൽ നായകനാവാൻ ഞാൻ കൊതിച്ച I നടനെ തന്നെ എനിക്ക് കിട്ടി - Nivin Pauly! @nivinpaulyactor 🤗❤️ Thanks to the universe. 🙏 സൗമ്യക്കും എന്റെ പൊന്ന് മക്കൾക്കും, അമ്മക്കും അച്ഛനും,സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാർക്കും കെട്ടിപ്പിടിച്ച് ഉമ്മകൾ.. പ്രിയ സഹോദരൻ കുട്ടു ശിവാനന്ദനും ഉമ്മകൾ.. ഇന്നോളം എന്നെ ചേർത്ത് പിടിച്ച എല്ലാവർക്കും നന്ദി.. 🙏❤️ ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കൂടെ ഉണ്ടാവണം. 🙏 കഴിഞ്ഞ എന്റെ 5 വർഷത്തെ എന്റെ വിയർപ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണൽ ആണ് ഞാൻ ഇപ്പോൾ.. ) 🥹😂പറഞ്ഞ് ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്. മനസ്സിൽ ഞാൻ കണ്ട ഈ സിനിമ പോലെ, ഞാൻ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങൾക്ക് ഇഷ്ടപ്പെടാൻ കഴിയുന്ന പോലെ ഈ സിനിമ നിങ്ങൾക്കായി ഒരുക്കണം എന്നുണ്ട്. അതിനായി ഞാൻ എന്റെ മുഴുവൻ ശക്തിയും എടുത്ത് ശ്രമിക്കും. Need all your blessings and prayers . ❤️☺️🙏 സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വഴിയേ പറയാം.. ☺️🙏 #NP #koba 😁
ഇങ്ങനെ ഒരു ലാലേട്ടൻ സിനിമ പോസ്റ്റർ കുറച്ചായി.. ഇങ്ങനെ ഒരു ലാലേട്ടനും.. ❤️ #Superrefreshing #Lalettan #thudarummovie
കൊച്ചിയിൽ ഉള്ളവർക്ക് അങ്ങനെ ഇരിക്കുമ്പോൾ ഒരു നല്ല സദ്യ കഴിക്കണം എന്ന് തോന്നിയാൽ ഞാൻ റക്കമന്റ് ചെയ്യുന്ന ഇടം ഇവിടെയാണ്. M G road ൽ ഉള്ള New woodlands Hotel ground floor ൽ ഉള്ള ആവിഷ്കാർ catering ന്റെ സദ്യ (പഴയ പൂർണ്ണശ്രീ സദ്യ) ഉഗ്രൻ സദ്യ! എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. പ്രീമിയം സദ്യക്ക് (കറികൾ കൂടുതൽ, 2 തരം പായസം) 200 രൂപ,Normal സദ്യക്ക് (കറികൾ comparatively കുറവ് എന്നാലും സാധാര ഉണ്ടാവുന്ന അവിയൽ, കാളൻ, കൂട്ടുകറി, പച്ചടി, തോരൻ എല്ലാമുണ്ട്- ഒപ്പം ഒരു പായസം - ഞാനും എന്റെ സംവിധാന സുഹൃത്തുക്കളും ഇതാണ് prefer ചെയ്യാറ് ഇത് തന്നെ ഹെവി ആണ്. 😅) 150 ഉർപ്പ്യ. Try ചെയ്ത് നോക്കൂ. ❤️ നിങ്ങൾക്ക് മികച്ചത് എന്ന് തോന്നിയ നല്ല സദ്യ കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ.. 🙌
Similar Influencers
Shinoth Mathew
Sheila
Yana Fry ~ Helping Humans To Unlock Full Potential
Aindrila Karmakar
potato girl 🥔 | food & travel
AI SUPERIO
DIGITALCONFEX
Tine Obina
Carly & Lennon 〰️ IVF Solo Mum by Choice ♡
LoveLens Fine Art Photography - Singapore Photographer 🇸🇬
Jas
Mrs Sambavam(chinchu)
FREYJA
(Adelyn) Tan L.Thing
Raashi Gaur
Supriya Menon Prithviraj
Asianet News
Amritha Suressh
Vikas Vks
Kidilam Firoz
Arjun Sundaresan
Joseph Annamkutty Jose
Saranya Nandakumar
Indrajith Sukumaran
Mr.Sambavam | Sooraj | SJ
Nimmy Pazhampilly Jos Antony
Alia Bhatt 💛
Mallu Gomez Productions (Teny Henry Gomez)
Elizabeth Vivin Anchery