
Asianet News
@asianetnews continues in its 30th year with Straight, Bold and Relentless news reporting.
Recent Posts

13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരാണെന്ന് റിപ്പോർട്ട് 🔗 Link In Bio #MumbaiBoatAccident #MalayaliFamily

വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല 🔗 Link In Bio #Vadakara #NoBail

വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിടാൻ ശ്രമം; മകൻ കസ്റ്റഡിയിൽ #kochi #vennala #KeralaNews #keralapolice

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ. ശിക്ഷാ വിധി നാളെ #kanjirappallymurdercase #KeralaPolice

നെഹ്‌റുവിനെയും അംബേദ്‌കറേയും ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പ്രതിഷേധം #JawaharlalNehru #ambedkar #nda #congress #parliament #protest

'അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല, നോട്ടീസ് വന്നതിന് ശേഷം ഉറങ്ങിയിട്ടില്ല'; വയനാട് ദുരന്തബാധിതരോട് KSFEയുടെ ക്രൂരത #KSFE #wayanad #wayanadlandslide #keralanews #bankloan

പ്രതീക്ഷയുടെ നക്ഷത്ര വെളിച്ചം; കടലിൽ നിന്നുള്ള വരുമാനം കുറഞ്ഞാലും സ്റ്റാർ നിർമാണത്തിലൂടെ വരുമാനം കണ്ടെത്തുന്ന കൊല്ലം തീരദേശത്തെ സ്ത്രീകൾ #kollam #christmas #christmas2024 #keralanews #christmasstar

പത്തനംതിട്ട വാഹന അപകടത്തിൽ ജീവൻ പൊലിഞ്ഞ നാല് പേരുടെയും സംസ്‌കാരം ഇന്ന് #pathanamthitta #accident #RoadAccident #KeralaNews

ചേട്ടന്മാരെ സൈഡ് പ്ലീസ്...സീനിയർ വോളിബോൾ താരങ്ങൾക്കൊപ്പം തകർപ്പൻ പ്രകടനവുമായി ഋതു #volleyball #kollam #keralanews #sports

അപകടങ്ങൾക്ക് കുറവില്ല; ബ്ലാക്ക് സ്പോട്ടുകളിൽ പരിശോധനയ്ക്ക് പൊലീസും എംവിഡിയും #accident #keralanews #kochi #mvd #keralapolice #RoadAccident

എന്നാ പിന്നെ രണ്ട് സ്റ്റെപ്പ് വയ്ക്കാം...കരോൾ സമാപനം പൊലീസ് സ്റ്റേഷനിൽ ആയാലോ? പൊളി അല്ലേ? #pathanamthitta #KeralaNews #christmas2024 #christmascarols #keralapolice

ചാവക്കാട് ബീച്ചിൽ അതികശക്തമായ വേലിയേറ്റം; കടൽവെള്ളം കരയിലേക്ക് ഇരച്ചുകയറി #chavakkad #thrissur #hightide #KeralaNews
Similar Influencers

Shinoth Mathew

Sheila

Yana Fry ~ Helping Humans To Unlock Full Potential

Aindrila Karmakar

potato girl 🥔 | food & travel

AI SUPERIO

DIGITALCONFEX

Tine Obina

Carly & Lennon 〰️ IVF Solo Mum by Choice ♡

LoveLens Fine Art Photography - Singapore Photographer 🇸🇬

Jas

Mrs Sambavam(chinchu)

FREYJA

(Adelyn) Tan L.Thing

Raashi Gaur

Supriya Menon Prithviraj

Amritha Suressh

Vikas Vks

Kidilam Firoz

Arjun Sundaresan

Joseph Annamkutty Jose

Saranya Nandakumar

Indrajith Sukumaran

Mr.Sambavam | Sooraj | SJ

Nimmy Pazhampilly Jos Antony

Alia Bhatt 💛

Mallu Gomez Productions (Teny Henry Gomez)

Elizabeth Vivin Anchery

Ahaana Krishna
