Joseph Annamkutty Jose
I surrender ✝️
To book a talk show : [email protected]
Watch videos 👇
Recent Posts
ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം. Hope we heal each other at the end. Kindly bless our decision. Click by @yourstorywedding_
When two friends come together with one heart and one dream, the result is always something magical. Not All Angels Fly is proof of that magic. Joppan and Rishi chettan poured months of effort, passion, and friendship into this book. I’m so glad to see it out in the world, ready to touch hearts. Do read it, and let them know how their words made you feel❤️
കൂലിയുടെ ക്ലൈമാക്സിൽ അമീർഖാൻ വരുമ്പോൾ മരുഭൂമിയുടെ ഒത്ത നടുക്കിരുന്ന് കുറച്ച് വിദേശികൾ നട്ടുച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സീൻ ഇവിടെയാണ് ഷൂട്ട് ചെയ്തത്.
അല്ല കർത്താവേ, ഈ വെള്ളം അങ്ങ് വീഞ്ഞാക്കിയല്ലോ? സാധനം തീർന്നുപോയപ്പോഴാണ് അങ്ങ് ഇടപെട്ടത്.... അന്ന് അങ്ങ് സെറ്റാക്കിയ വീഞ്ഞ് മുന്തിയ ഇനം ആയിരുന്നല്ലോ....മര്യാദയ്ക്ക് ആവശ്യത്തിന് കഴിച്ച് വീട്ടിൽ പോകേണ്ട ചിലരെങ്കിലും. ' ദേ നല്ല സാധനം വന്നിട്ടുണ്ട് ' എന്നുപറഞ്ഞ് അടിച്ച് കോൺ തെറ്റി വഴിയിൽ കിടന്നാൽ...വീട്ടിൽ ചെന്ന് ഒച്ചപ്പാട് ഉണ്ടാക്കിയാൽ.. അവർ ചെയ്ത തെറ്റിൽ അങ്ങേയ്ക്ക് ഒരു ചെറിയ പങ്ക് ഉണ്ടാകില്ലേ എന്ന് ഞാൻ ചോദിച്ചാൽ...അങ്ങ് ചാട്ടവാർ എടുക്കുമോ? അല്ലെങ്കി വേണ്ട...വിട്ടേക്ക് വിട്ടേക്ക്....
അസാധ്യ ശ്രദ്ധയും, കൈകളുടെ വഴക്കവും സമഞ്ചസമായി സമ്മേളിച്ചാൽ മാത്രം കൈവരിക്കാൻ സാധിക്കുന്ന ഈ വിദ്യ എന്നെ പഠിപ്പിച്ചത് വാങ് ഷിഫ് വാവാച്ചിങ് എന്ന പെൺകുട്ടിയാണ്. ഇന്നും എവിടേലും ചോപ് സ്റ്റിക്ക് കണ്ടാൽ ഞാൻ ആ പെൺകുട്ടിയെ ഓർക്കാറുണ്ട്, എന്തെ? എനിക്ക് ഓർത്തുകൂടെ?
ഇത് വെറുമൊരു എഡിറ്റഡ് ചിത്രം അല്ല! Here is the full story! മെസ്സിയുടെ കുക്കിംഗ് സ്റ്റാഫിലെ ഫ്രഞ്ച് ഷെഫ് അൻ്റോണിയോ ലെമരസ് ഫ്രാൻസിലെ ലൂർദ്ദ് പള്ളിയിൽ സേവനം ചെയ്യുന്ന വൈദീകൻ്റെ അനുജനാണ്. ഈ വൈദീകൻറെ റോമിലെ ബാച്ച് മേറ്റും ബേസ്റ്റ് ഫ്രെൻഡുമായ ഫാദർ കുരിശിങ്കൽ എൻ്റെ ബെസ്റ്റ് ഫ്രെണ്ടായിരുന്നു....അവൻ വഴി ലെമരസിൽ എത്താൻ സാധിക്കാത്തത് കൊണ്ട്, നാട്ടിലെ ഒരു ഫോട്ടോ ഷോപ്പ് കടയിൽ കൊടുത്ത് ചെയ്യിച്ചതാണ് ഇത്.... By the way മെസ്സി കേരളത്തിലേക്ക് വരില്ലെന്ന്... ലെമരസ് അറിയിച്ചിട്ടുണ്ട്...😌🙂↕️
It was indeed a fun session that was filled with thought provoking moments. Thanks to @abeservices for inviting me.
Similar Influencers
Kavitta Rathorr 🧿🎀| ✈️🇮🇳 🇬🇧 🇦🇪 🇸🇬 🇲🇾 🇲🇻 🌍
Sana ❤️🧿
UDAY LASURKAR
Lalitha V
blush&brushbyhimanshi
Dr.Anitta varghese PT
Deepa Sree
Priyanshi Singh - Travel | Fashion | Lifestyle
Jeet Gohil
Reels Actress
Shweta Shweta
Prachi Vishwasrao
vaishnavi wagh
Sana Sayyad
Sanika kolte 🖤
Usha Shelar
Lekshmi Sunilkumar❤️
Ritu Gupta
Thrithiya Joseph
Anu Anna Thomas
Shinoth Mathew
AKHIL NRD
DEVAGIRI COLLEGE UNION
Aneesha_Siby
boche
आनु 🪷
सोनल 🦢
Shafi Parambil