Shafi Parambil's profile picture

Shafi Parambil

Verified

@shafi_parambil

Member of Parliament,Vadakara.
Former MLA, Palakkad.

India
instagram
Followers
1,007,293
Following
131
Posts
978
Engagement Rate
0.03%
Campaigns Featured in
1

Recent Posts

Post by shafi_parambil
32,864
2025-08-15

Nation salutes your heart so brave,
With you we march, our truth to save. @rahulgandhi 🔥 #happyindependenceday

Post by shafi_parambil
7,719
2025-08-15

പൂർവ്വികർ പൊരുതി നേടിയ സ്വാതന്ത്ര്യത്തെ പുറത്ത് നിന്നും അകത്ത് നിന്നും തകർക്കാൻ നടക്കുന്ന എല്ലാ ശ്രമങ്ങളെയും നാം ഒരുമിച്ച് അതിജീവിക്കും. ഒരോ ഭാരതീയനും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

Post by shafi_parambil
126,760
2025-08-12

Forward with Strength and Grace @priyankagandhivadra 🔥 @hibi_eden_

Post by shafi_parambil
55,471
2025-08-11

@rahulgandhi 🔥

Post by shafi_parambil
17,261
2025-08-11

വോട്ട് കള്ളന്മാർക്കെതിരെ സമരസജ്ജമായി ഇന്ത്യാ മുന്നണി, പാർലിമെൻറ് കവാടത്തിന് മുന്നിൽനിന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആസ്ഥാനത്തേക്ക് എംപിമാരുടെ മാർച്ച് അല്പസമയത്തിനകം. @hibi_eden_ @advjebimather

Post by shafi_parambil
16,938
2025-08-10

The Real Kerala Story. @anwarsadathmla ❤️🤗 @pcvishnunadh

Post by shafi_parambil
22,120
2025-08-09

ക്വിറ്റ്‌ ഇന്ത്യാ ദിനത്തിൽ യൂത്ത്‌ കോൺഗ്രസ്സ്‌ സ്‌ഥാപകദിനത്തിൽ, #QuitDrugDay ലഹരിക്കെതിരായി ആയിരങ്ങളെ അണിനിരത്തി എറണാകുളത്തിന്റെ മണ്ണിൽ കോൺഗ്രസ്സിന്റെ #walkathon

Post by shafi_parambil
21,694
2025-08-08

Fearless words. Tireless efforts. Guided by truth. @rahulgandhi — Standing tall for India.

Post by shafi_parambil
43,974
2025-08-07

നിങ്ങൾ ഇന്ത്യൻ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ? അഞ്ചുമിനിറ്റ് സമയമുണ്ടോ ?ഉണ്ടെങ്കിൽ കാണണംഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നതെങ്ങിനെ ?ഭരണകൂടത്തിന്റെ വേട്ടയാടലുകളെ ഭയപ്പെടാതെ നേരിനും രാജ്യത്തിനും വേണ്ടി രാഹുൽ ഗാന്ധി. @rahulgandhi 💪🏻

Post by shafi_parambil
9,367
2025-08-05

കന്യാസ്ത്രീകൾക്കെതിരായി എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, ഗുണ്ടായിസം കാണിച്ച ബജരംഗ് ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്യുക, പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധ സമരത്തിനിടെ.

Post by shafi_parambil
21,222
2025-08-04

A battle won with fire and flair. 🇮🇳❤️ Gill stood tall, anchoring the young team. Siraj, after the tumbled catch, Roared back in death with fearless fight. India rose—with just six to spare. @mohammedsirajofficial 👍🔥💯

Post by shafi_parambil
8,199
2025-08-02

എം എൽ എ അല്ല സഹോദരനാണ്🤗 അഭിമാനമാണ് @rojimjohn ❤️ സന്യാസിനിമാരെ കള്ളക്കേസിൽ ജയിലിലടച്ച ബിജെപിക്കാർ അവർക്ക്‌ ജാമ്യം കിട്ടിയതിന്റെ ക്രെഡിറ്റ്‌ അടിക്കാൻ വരുന്നത് സമീപ കാലത്ത്‌ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പാപ്പരത്തമാണ്. ഒരുകാലത്തും കേരള ജനത മറക്കാത്തതും .